Editor വേണ്ട · Computer വേണ്ട · Studio വേണ്ട

WhatsApp മാത്രം മതി — ഇന്ന് തന്നെ നിങ്ങളുടെ Content Creation journey തുടങ്ങാം 🚀

നിങ്ങളുടെ സ്വന്തം face-ഉം voice-ഉം ഉള്ള AI Avatar — daily shoot ചെയ്യാതെ reels, personal brand, organic leads. Tool FREE ആണ്; heavy premium-ഓ monthly subscription-ഓ വേണ്ട.

🔊 Sound on ചെയ്ത് കാണൂ: AI Avatar Content System, 36 sec-ൽ
  • Your own AI avatar
  • Daily shoot ചെയ്യാതെ
  • One-time payment
Mijo Joseph Mijo JosephMarketing Strategist · 205K+ on Instagram

Real results

ഞാൻ build ചെയ്ത / grow ചെയ്ത pages & channels

Mijo Joseph@mijojoseph.in
My page · Malayalam205K+Instagram followers
Instagram profile of Mijo Joseph, The Business Coach: 12.3K followers
My page · English / Hindi12.3KInstagram followers
YouTube channel 94 Playhouse: 137K subscribers
Producer & growth strategist137KYouTube subscribers · 1M+ views film
Instagram profile of Dilsil M Iqbal (@fitwithdilsil), verified: 798K followers
Client · Dilsil M Iqbal798KViral reels, organic leads, celebrity shoots, marketing & sales strategy
YouTube channel Shots & frames cinemas: 178K subscribers, 1.4K videos
Client · Ashkar Muhammedali178KYouTube subscribers · grown with my guidance & strategy
Lincy Mijo@lincymijo
Lincy Mijo · grown with my strategy320K+Instagram followers

🔥 Viral reels

AshkarAshkarProducer & Director, Shorts & Frames Cinemas

“ഒരു ചെറിയ തുടക്കത്തിൽനിന്ന് ഇന്ന് എനിക്ക് നല്ലൊരു സ്ഥിരവരുമാനവും മാന്യമായ മാസവരുമാനവും ലഭിക്കുന്ന ഒരു നിലയിലേക്ക് Shorts & Frames Cinemas-നെ വളർത്തിയെടുക്കാൻ സാധിച്ചു... ഒരു YouTube ചാനലും Facebook ചാനലും എങ്ങനെ ആരംഭിക്കണം, എങ്ങനെ വളർത്തിയെടുക്കണം എന്നതിനെക്കുറിച്ച് മിജോ ജോസഫ് നൽകിയ ഉപദേശങ്ങളും പരിശീലനങ്ങളും ഈ യാത്രയിൽ വളരെ നിർണായകമായിരുന്നു.”

കൂടുതൽ വായിക്കുക

“മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ഈ യാത്ര ആരംഭിച്ചത്... പല ഘട്ടങ്ങളിലും അദ്ദേഹം നൽകിയ കൃത്യമായ മാർഗനിർദേശങ്ങൾ എനിക്ക് വലിയൊരു മുതൽക്കൂട്ടായി മാറി. ഈ സന്തോഷനിമിഷത്തിൽ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് മിജോ ജോസഫിന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏”

Ashkar's original WhatsApp message to Mijo

The problem

Business നോക്കണോ, content ഉണ്ടാക്കണോ?

Shoot ചെയ്യാൻ time ഇല്ല

Clients, staff, meetings… അതിന്റെ ഇടയിൽ camera set ചെയ്ത്, retake എടുത്ത്, edit ചെയ്യാൻ സമയം എവിടെ?

Posting consistent അല്ല

ഒരാഴ്ച 5 reels, പിന്നെ ഒരു മാസം silence. Audience-ഉം algorithm-ഉം നിങ്ങളെ മറക്കും.

Views ഉണ്ട്, leads ഇല്ല

Reel ഇട്ടാലും DM-ലേക്കോ WhatsApp-ലേക്കോ enquiry വരുന്നില്ല. Follow-up ചെയ്യാൻ ഒരു system-ഉം ഇല്ല.

നിങ്ങളുടെ goal എന്തായാലും, ഇത് help ചെയ്യും:

  • Personal brand build ചെയ്യാൻ
  • Influencer ആകാൻ
  • Social media-ൽ familiar face ആകാൻ
  • Organic leads ഉണ്ടാക്കാൻ

What you get

നിങ്ങൾക്ക് കിട്ടുന്നത് — ഒരു complete system

Tips അല്ല, tools-ന്റെ list അല്ല. നിങ്ങളുടെ profession-ന് വേണ്ടി set up ചെയ്ത, ദിവസവും run ആകുന്ന ഒരു content machine.

FREE AI TOOL

“Tool free ആണ്. നിങ്ങൾ pay ചെയ്യുന്നത് എന്റെ setup, training, strategy-ക്ക് മാത്രം — ഒറ്റ തവണ.”

  • Editor വേണ്ട
  • Computer വേണ്ട
  • Camera / studio വേണ്ട
  • Heavy premium വേണ്ട
  • Monthly subscription വേണ്ട
— Mijo Joseph
01

Profession-specific Workbook

Doctor ആണോ, coach ആണോ, real estate ആണോ — നിങ്ങളുടെ profession-ന് വേണ്ടി തയ്യാറാക്കിയ workbook. Hooks, topics, scripts എല്ലാം ready.

02

Personal Branding Blueprint

ആളുകൾ നിങ്ങളെ എങ്ങനെ ഓർക്കണം? Positioning, look, voice, message — നിങ്ങളുടെ brand-ന്റെ clear blueprint.

03

Social Media Growth Plan

Followers-ഉം trust-ഉം step by step build ചെയ്യാനുള്ള practical plan. Instagram-ന് focus.

04

Content Planning

എന്ത് post ചെയ്യണം, എപ്പോൾ — ready calendar. ഇനി "ഇന്ന് എന്ത് ഇടും?" എന്ന tension ഇല്ല.

05

Quality AI Avatar Video

AI avatar real ആയി തോന്നാൻ source video എങ്ങനെ shoot ചെയ്യണം — light, angle, voice. ഒരിക്കൽ ശരിയായി ചെയ്താൽ മതി.

06

Strategy + Full Setup + Automation

Mijo-യോടൊപ്പം strategy, full setup, DM / comment automation — tech അറിയേണ്ട.

07

Ongoing Support

Setup കഴിഞ്ഞും സംശയം വന്നാൽ ചോദിക്കാം. എളുപ്പത്തിൽ content ഉണ്ടാക്കിക്കൊണ്ടിരിക്കാൻ support.

Masterclass-ൽ live ആയി step-by-step; 1:1-ൽ ഇതെല്ലാം Mijo നിങ്ങളോടൊപ്പം set up ചെയ്യും 👇

Plans

2 വഴികൾ — നിങ്ങൾക്ക് ചേരുന്നത് തിരഞ്ഞെടുക്കൂ

രണ്ടിലും AI tool free. You pay one time only, for my setup, training & strategy.

3-Day Live Online Masterclass

Mijo-യോടൊപ്പം live ആയി — limited seats, ചോദ്യങ്ങൾ live ആയി ചോദിക്കാം, step-by-step setup

Regular price ₹7,999

₹4,999 Launch offer

Launch price — first batch only. Regular ₹7,999 after launch.

  • Limited seats — personal attention
  • സ്വന്തം AI avatar (your face + voice) step-by-step set up ചെയ്യാം
  • Hooks, topic selection, content planning
  • Social media growth + personal branding strategy
  • Live Q&A with Mijo

📅 Mon–Tue–Wed · 8–10 PM live
+ bonus recorded lessons
Batch dates WhatsApp-ൽ announce ചെയ്യും

Reserve my seat അല്ലെങ്കിൽ WhatsApp-ൽ നേരിട്ട് ചോദിക്കൂ
Recommended

1:1 Personal Mentorship

Done-with-you — Mijo personal ആയി എല്ലാം നിങ്ങളോടൊപ്പം set up ചെയ്യും

Regular price ₹19,999

₹14,999 Launch price

Launch price — limited slots. Regular ₹19,999 after launch.

  • Your AI avatar — your face + voice, done with you
  • Personal branding strategy
  • 30-day content plan + profession-specific workbook
  • 1:1 strategy calls with Mijo
  • DM / comment automation setup
  • Setup കഴിഞ്ഞും WhatsApp support
Apply for 1:1 അല്ലെങ്കിൽ WhatsApp-ൽ നേരിട്ട് ചോദിക്കൂ

Masterclass & Mentorship-ന്Day 1 attend ചെയ്യൂ. Satisfied അല്ലെങ്കിൽ Day 2-ന് മുൻപ് പറഞ്ഞാൽ 100% refund — 3 working days-ൽ.

One-time payment, no monthly fee for my service. Page-ൽ online payment ഇല്ല — Payment UPI/GPay വഴി, WhatsApp-ൽ confirm ചെയ്ത ശേഷം.

How it works

4 simple steps

  1. 1

    Apply / Reserve

    1 മിനിറ്റിന്റെ form fill ചെയ്യൂ — Masterclass അല്ലെങ്കിൽ 1:1. ഇപ്പോൾ pay ചെയ്യേണ്ട.

  2. 2

    WhatsApp Confirmation

    Form submit ചെയ്യുമ്പോൾ WhatsApp തുറക്കും. Message send ചെയ്യൂ, WhatsApp-ൽ details ഉടൻ ലഭിക്കും. Payment UPI/GPay വഴി.

  3. 3

    Masterclass / 1:1 Setup

    Masterclass: Mijo-യോടൊപ്പം live ആയി step-by-step setup. 1:1: avatar, branding, content plan, automation — Mijo നിങ്ങളോടൊപ്പം set up ചെയ്യും.

  4. 4

    Content Runs

    Daily shoot ചെയ്യാതെ reels post ചെയ്യാം. Enquiries DM-ലേക്ക്.

Is this for you?

ഇത് ആർക്ക് വേണ്ടിയാണ്?

For you if…

  • Doctors, clinics, coaches, consultants
  • Real estate, shops, local brands in Kerala
  • Content വേണം, പക്ഷേ shoot ചെയ്യാൻ time ഇല്ലാത്തവർ
  • Influencer ആകാൻ, personal brand build ചെയ്യാൻ ആഗ്രഹിക്കുന്നവർ
  • ഒരു system build ചെയ്യാൻ ready ആയവർ

Not for you if…

  • Get-rich-quick results നോക്കുന്നവർ
  • ഒറ്റ രാത്രി കൊണ്ട് viral ആവണമെന്ന് ആഗ്രഹിക്കുന്നവർ
  • പഠിക്കാനും try ചെയ്യാനും time കൊടുക്കാൻ പറ്റാത്തവർ
Mijo Joseph in a grey blazer, smiling

About Mijo

Mijo Joseph

Marketing Strategist & Social Media Coach · Founder, Bizmentora Solutions Private Limited

Kerala-യിലെ business owners-നെയും creators-നെയും Instagram-ൽ grow ചെയ്യാൻ സഹായിക്കുന്നു. Hooks, content strategy, AI tools — students-നെ നേരിട്ട് പഠിപ്പിക്കുന്നു. ഇപ്പോൾ AI avatar reels ഉപയോഗിച്ച് സ്വന്തം content-ഉം ഉണ്ടാക്കുന്നു.

205K+Instagram followers
CoachTeaches students
KeralaBizmentora Solutions
@mijojoseph.in

Speaker · Trainer · Founder

Why trust Mijo

Mijo Joseph speaking on stage with a microphone at KBN Conclave 3.0
Speaker — KBN Conclave 3.0
205K+ Instagram followers@mijojoseph.in
Founder, Bizmentora Solutions Private LimitedKerala
Trains students & business owners in KeralaHooks, content strategy, AI tools
Mijo Joseph in a maroon blazer at an event
Mijo Joseph at an event
Coming soon
Student reviews coming soonReal reviews from Mijo's students will appear here.

FAQ

സംശയങ്ങൾ

Tool free ആണെങ്കിൽ പിന്നെ എന്തിനാണ് pay ചെയ്യുന്നത്?

AI tool free തന്നെയാണ്. Tool കൊണ്ട് മാത്രം result വരില്ല — എന്ത് പറയണം, എങ്ങനെ shoot ചെയ്യണം, എന്ത് post ചെയ്യണം, എങ്ങനെ automate ചെയ്യണം എന്നതാണ് പ്രധാനം. നിങ്ങൾ pay ചെയ്യുന്നത് Mijo-യുടെ setup, training, strategy, support-ന് ആണ് — one-time payment, no monthly fee for my service. Editor, computer, heavy premium subscription ഒന്നും വേണ്ട.

AI Avatar എന്നാൽ എന്താണ്? എന്റെ സ്വന്തം face തന്നെയാണോ?

അതെ. ഒരിക്കൽ ഒരു ചെറിയ video-യും voice sample-ഉം ശരിയായി record ചെയ്താൽ മതി. പിന്നെ script-ൽ നിന്ന് നിങ്ങളുടെ look-ഉം voice-ഉം ഉള്ള videos ഉണ്ടാക്കാം. നിങ്ങളുടെ സ്വന്തം face, നിങ്ങളുടെ permission-ോടെ മാത്രം.

എനിക്ക് tech അറിയില്ല. പറ്റുമോ?

പറ്റും. Phone-ൽ WhatsApp use ചെയ്യാൻ അറിയാമെങ്കിൽ മതി, computer വേണ്ട. Masterclass-ൽ live ആയി step-by-step ചെയ്യാം; 1:1-ൽ setup Mijo നിങ്ങളോടൊപ്പം ചെയ്യും.

ഏത് language-ൽ ആണ് class?

Malayalam, Hindi, English, Tamil — ഈ languages-ൽ class ലഭ്യമാണ്. AI video generation ഏത് language-ലും ചെയ്യാം.

Results guarantee ചെയ്യുമോ?

ഇല്ല, ആർക്കും honest ആയി അത് പറയാൻ പറ്റില്ല. System, training, plan, support — അത് ഉറപ്പ്. Reach-ഉം leads-ഉം നിങ്ങളുടെ offer, niche, consistency എന്നിവയെ ആശ്രയിച്ചിരിക്കും. ഇത് get-rich-quick അല്ല.

Refund ഉണ്ടോ?

ഉണ്ട് — Masterclass & Mentorship-ന്. Masterclass: Day 1 attend ചെയ്ത ശേഷം, Day 2 session തുടങ്ങുന്നതിന് മുൻപ് WhatsApp-ൽ പറയണം. Mentorship: first 1:1 call കഴിഞ്ഞ്, second call-ന് മുൻപ് പറയണം. Refund UPI വഴി 3 working days-ൽ credit ആകും. Day 2 / second call attend ചെയ്താൽ (അല്ലെങ്കിൽ ചോദിക്കാതെ miss ചെയ്താൽ) refund ഇല്ല.

ഏത് plan എടുക്കണം? Payment എങ്ങനെയാണ്?

Live ആയി പഠിച്ച് സ്വയം set up ചെയ്യാൻ ₹4,999 3-Day Live Online Masterclass. എല്ലാം Mijo personal ആയി നിങ്ങളോടൊപ്പം set up ചെയ്യണമെങ്കിൽ ₹14,999 1:1 Personal Mentorship. Sure അല്ലെങ്കിൽ form-ൽ "Not sure" select ചെയ്യൂ. Page-ൽ online payment ഇല്ല — Payment UPI/GPay വഴി, WhatsApp-ൽ confirm ചെയ്ത ശേഷം.

Consultation-ഉം Mentorship-ഉം തമ്മിൽ എന്താണ് വ്യത്യാസം?

Strategy Consultation ഒരു single 30-min audio call ആണ് — നിങ്ങളുടെ content / business-ലെ ഒരു specific problem-ന് personal plan-ഉം doubts-ന് clear answer-ഉം. 1:1 Personal Mentorship ഒരു full personal guidance program ആണ് — AI avatar setup, branding strategy, content plan, strategy calls, setup കഴിഞ്ഞും WhatsApp support എല്ലാം Mijo നിങ്ങളോടൊപ്പം ചെയ്യും.

Launch price എത്ര കാലം?

First batch / limited slots-ന് മാത്രം. അതിന് ശേഷം regular price.

Masterclass എപ്പോഴാണ്?

3 ദിവസത്തെ Live Online Masterclass ആണ്: Mon–Tue–Wed · 8–10 PM live (IST), + bonus recorded lessons. ഏതെങ്കിലും class miss ആയാൽ recording കിട്ടും. Batch dates WhatsApp-ൽ announce ചെയ്യും. Seats limited ആണ്; seat reserve ചെയ്തവർക്ക് link WhatsApp-ൽ കിട്ടും.

Reserve / Apply

Masterclass seat reserve ചെയ്യൂ, അല്ലെങ്കിൽ 1:1-ന് apply ചെയ്യൂ

1 മിനിറ്റ് മതി. Submit ചെയ്താൽ WhatsApp തുറക്കും, WhatsApp-ൽ details ഉടൻ ലഭിക്കും.

Which plan?

Submit ചെയ്യുമ്പോൾ നിങ്ങളുടെ details ഉള്ള message WhatsApp-ൽ ready ആകും, send ചെയ്താൽ മതി. ഇപ്പോൾ payment ഇല്ല.