Shoot ചെയ്യാൻ time ഇല്ല
Clients, staff, meetings… അതിന്റെ ഇടയിൽ camera set ചെയ്ത്, retake എടുത്ത്, edit ചെയ്യാൻ സമയം എവിടെ?
Editor വേണ്ട · Computer വേണ്ട · Studio വേണ്ട
നിങ്ങളുടെ സ്വന്തം face-ഉം voice-ഉം ഉള്ള AI Avatar — daily shoot ചെയ്യാതെ reels, personal brand, organic leads. Tool FREE ആണ്; heavy premium-ഓ monthly subscription-ഓ വേണ്ട.
Real results




4.9M views
3.8M views
3.7M views
2.5M views
AshkarProducer & Director, Shorts & Frames Cinemas“ഒരു ചെറിയ തുടക്കത്തിൽനിന്ന് ഇന്ന് എനിക്ക് നല്ലൊരു സ്ഥിരവരുമാനവും മാന്യമായ മാസവരുമാനവും ലഭിക്കുന്ന ഒരു നിലയിലേക്ക് Shorts & Frames Cinemas-നെ വളർത്തിയെടുക്കാൻ സാധിച്ചു... ഒരു YouTube ചാനലും Facebook ചാനലും എങ്ങനെ ആരംഭിക്കണം, എങ്ങനെ വളർത്തിയെടുക്കണം എന്നതിനെക്കുറിച്ച് മിജോ ജോസഫ് നൽകിയ ഉപദേശങ്ങളും പരിശീലനങ്ങളും ഈ യാത്രയിൽ വളരെ നിർണായകമായിരുന്നു.”
കൂടുതൽ വായിക്കുക
“മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ഈ യാത്ര ആരംഭിച്ചത്... പല ഘട്ടങ്ങളിലും അദ്ദേഹം നൽകിയ കൃത്യമായ മാർഗനിർദേശങ്ങൾ എനിക്ക് വലിയൊരു മുതൽക്കൂട്ടായി മാറി. ഈ സന്തോഷനിമിഷത്തിൽ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് മിജോ ജോസഫിന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏”
The problem
Clients, staff, meetings… അതിന്റെ ഇടയിൽ camera set ചെയ്ത്, retake എടുത്ത്, edit ചെയ്യാൻ സമയം എവിടെ?
ഒരാഴ്ച 5 reels, പിന്നെ ഒരു മാസം silence. Audience-ഉം algorithm-ഉം നിങ്ങളെ മറക്കും.
Reel ഇട്ടാലും DM-ലേക്കോ WhatsApp-ലേക്കോ enquiry വരുന്നില്ല. Follow-up ചെയ്യാൻ ഒരു system-ഉം ഇല്ല.
നിങ്ങളുടെ goal എന്തായാലും, ഇത് help ചെയ്യും:
What you get
Tips അല്ല, tools-ന്റെ list അല്ല. നിങ്ങളുടെ profession-ന് വേണ്ടി set up ചെയ്ത, ദിവസവും run ആകുന്ന ഒരു content machine.
FREE AI TOOL“Tool free ആണ്. നിങ്ങൾ pay ചെയ്യുന്നത് എന്റെ setup, training, strategy-ക്ക് മാത്രം — ഒറ്റ തവണ.”
- Editor വേണ്ട
- Computer വേണ്ട
- Camera / studio വേണ്ട
- Heavy premium വേണ്ട
- Monthly subscription വേണ്ട
Doctor ആണോ, coach ആണോ, real estate ആണോ — നിങ്ങളുടെ profession-ന് വേണ്ടി തയ്യാറാക്കിയ workbook. Hooks, topics, scripts എല്ലാം ready.
ആളുകൾ നിങ്ങളെ എങ്ങനെ ഓർക്കണം? Positioning, look, voice, message — നിങ്ങളുടെ brand-ന്റെ clear blueprint.
Followers-ഉം trust-ഉം step by step build ചെയ്യാനുള്ള practical plan. Instagram-ന് focus.
എന്ത് post ചെയ്യണം, എപ്പോൾ — ready calendar. ഇനി "ഇന്ന് എന്ത് ഇടും?" എന്ന tension ഇല്ല.
AI avatar real ആയി തോന്നാൻ source video എങ്ങനെ shoot ചെയ്യണം — light, angle, voice. ഒരിക്കൽ ശരിയായി ചെയ്താൽ മതി.
Mijo-യോടൊപ്പം strategy, full setup, DM / comment automation — tech അറിയേണ്ട.
Setup കഴിഞ്ഞും സംശയം വന്നാൽ ചോദിക്കാം. എളുപ്പത്തിൽ content ഉണ്ടാക്കിക്കൊണ്ടിരിക്കാൻ support.
Masterclass-ൽ live ആയി step-by-step; 1:1-ൽ ഇതെല്ലാം Mijo നിങ്ങളോടൊപ്പം set up ചെയ്യും 👇
Plans
രണ്ടിലും AI tool free. You pay one time only, for my setup, training & strategy.
Mijo-യോടൊപ്പം live ആയി — limited seats, ചോദ്യങ്ങൾ live ആയി ചോദിക്കാം, step-by-step setup
Regular price ₹7,999
₹4,999 Launch offer
Launch price — first batch only. Regular ₹7,999 after launch.
📅 Mon–Tue–Wed · 8–10 PM live
+ bonus recorded lessons
Batch dates WhatsApp-ൽ announce ചെയ്യും
Done-with-you — Mijo personal ആയി എല്ലാം നിങ്ങളോടൊപ്പം set up ചെയ്യും
Regular price ₹19,999
₹14,999 Launch price
Launch price — limited slots. Regular ₹19,999 after launch.
Masterclass & Mentorship-ന്Day 1 attend ചെയ്യൂ. Satisfied അല്ലെങ്കിൽ Day 2-ന് മുൻപ് പറഞ്ഞാൽ 100% refund — 3 working days-ൽ.
Specific doubt? Short call
നിങ്ങളുടെ content / business-ന് personal plan & doubts clear ചെയ്യാം
One-time payment, no monthly fee for my service. Page-ൽ online payment ഇല്ല — Payment UPI/GPay വഴി, WhatsApp-ൽ confirm ചെയ്ത ശേഷം.
How it works
1 മിനിറ്റിന്റെ form fill ചെയ്യൂ — Masterclass അല്ലെങ്കിൽ 1:1. ഇപ്പോൾ pay ചെയ്യേണ്ട.
Form submit ചെയ്യുമ്പോൾ WhatsApp തുറക്കും. Message send ചെയ്യൂ, WhatsApp-ൽ details ഉടൻ ലഭിക്കും. Payment UPI/GPay വഴി.
Masterclass: Mijo-യോടൊപ്പം live ആയി step-by-step setup. 1:1: avatar, branding, content plan, automation — Mijo നിങ്ങളോടൊപ്പം set up ചെയ്യും.
Daily shoot ചെയ്യാതെ reels post ചെയ്യാം. Enquiries DM-ലേക്ക്.
Is this for you?
About Mijo
Marketing Strategist & Social Media Coach · Founder, Bizmentora Solutions Private Limited
Kerala-യിലെ business owners-നെയും creators-നെയും Instagram-ൽ grow ചെയ്യാൻ സഹായിക്കുന്നു. Hooks, content strategy, AI tools — students-നെ നേരിട്ട് പഠിപ്പിക്കുന്നു. ഇപ്പോൾ AI avatar reels ഉപയോഗിച്ച് സ്വന്തം content-ഉം ഉണ്ടാക്കുന്നു.
Speaker · Trainer · Founder
FAQ
AI tool free തന്നെയാണ്. Tool കൊണ്ട് മാത്രം result വരില്ല — എന്ത് പറയണം, എങ്ങനെ shoot ചെയ്യണം, എന്ത് post ചെയ്യണം, എങ്ങനെ automate ചെയ്യണം എന്നതാണ് പ്രധാനം. നിങ്ങൾ pay ചെയ്യുന്നത് Mijo-യുടെ setup, training, strategy, support-ന് ആണ് — one-time payment, no monthly fee for my service. Editor, computer, heavy premium subscription ഒന്നും വേണ്ട.
അതെ. ഒരിക്കൽ ഒരു ചെറിയ video-യും voice sample-ഉം ശരിയായി record ചെയ്താൽ മതി. പിന്നെ script-ൽ നിന്ന് നിങ്ങളുടെ look-ഉം voice-ഉം ഉള്ള videos ഉണ്ടാക്കാം. നിങ്ങളുടെ സ്വന്തം face, നിങ്ങളുടെ permission-ോടെ മാത്രം.
പറ്റും. Phone-ൽ WhatsApp use ചെയ്യാൻ അറിയാമെങ്കിൽ മതി, computer വേണ്ട. Masterclass-ൽ live ആയി step-by-step ചെയ്യാം; 1:1-ൽ setup Mijo നിങ്ങളോടൊപ്പം ചെയ്യും.
Malayalam, Hindi, English, Tamil — ഈ languages-ൽ class ലഭ്യമാണ്. AI video generation ഏത് language-ലും ചെയ്യാം.
ഇല്ല, ആർക്കും honest ആയി അത് പറയാൻ പറ്റില്ല. System, training, plan, support — അത് ഉറപ്പ്. Reach-ഉം leads-ഉം നിങ്ങളുടെ offer, niche, consistency എന്നിവയെ ആശ്രയിച്ചിരിക്കും. ഇത് get-rich-quick അല്ല.
ഉണ്ട് — Masterclass & Mentorship-ന്. Masterclass: Day 1 attend ചെയ്ത ശേഷം, Day 2 session തുടങ്ങുന്നതിന് മുൻപ് WhatsApp-ൽ പറയണം. Mentorship: first 1:1 call കഴിഞ്ഞ്, second call-ന് മുൻപ് പറയണം. Refund UPI വഴി 3 working days-ൽ credit ആകും. Day 2 / second call attend ചെയ്താൽ (അല്ലെങ്കിൽ ചോദിക്കാതെ miss ചെയ്താൽ) refund ഇല്ല.
Live ആയി പഠിച്ച് സ്വയം set up ചെയ്യാൻ ₹4,999 3-Day Live Online Masterclass. എല്ലാം Mijo personal ആയി നിങ്ങളോടൊപ്പം set up ചെയ്യണമെങ്കിൽ ₹14,999 1:1 Personal Mentorship. Sure അല്ലെങ്കിൽ form-ൽ "Not sure" select ചെയ്യൂ. Page-ൽ online payment ഇല്ല — Payment UPI/GPay വഴി, WhatsApp-ൽ confirm ചെയ്ത ശേഷം.
Strategy Consultation ഒരു single 30-min audio call ആണ് — നിങ്ങളുടെ content / business-ലെ ഒരു specific problem-ന് personal plan-ഉം doubts-ന് clear answer-ഉം. 1:1 Personal Mentorship ഒരു full personal guidance program ആണ് — AI avatar setup, branding strategy, content plan, strategy calls, setup കഴിഞ്ഞും WhatsApp support എല്ലാം Mijo നിങ്ങളോടൊപ്പം ചെയ്യും.
First batch / limited slots-ന് മാത്രം. അതിന് ശേഷം regular price.
3 ദിവസത്തെ Live Online Masterclass ആണ്: Mon–Tue–Wed · 8–10 PM live (IST), + bonus recorded lessons. ഏതെങ്കിലും class miss ആയാൽ recording കിട്ടും. Batch dates WhatsApp-ൽ announce ചെയ്യും. Seats limited ആണ്; seat reserve ചെയ്തവർക്ക് link WhatsApp-ൽ കിട്ടും.
Reserve / Apply
1 മിനിറ്റ് മതി. Submit ചെയ്താൽ WhatsApp തുറക്കും, WhatsApp-ൽ details ഉടൻ ലഭിക്കും.
WhatsApp-ൽ ready ആയ message send ചെയ്യൂ. WhatsApp-ൽ details ഉടൻ ലഭിക്കും.
WhatsApp തുറക്കൂWhatsApp തുറന്നില്ലെങ്കിൽ മുകളിലെ button tap ചെയ്യൂ.